Sample Text
ഹരിശ്രീ കല്ലേലിഭാഗം.....
ഹരിശ്രീ കല്ലേലിഭാഗം.....
ഗ്രാമ സംസ്കൃതിയുടെ വിദ്യാ മണ്ടലത്തില്‍ അക്ഷരക്കൂട്ടായ്മയുടെ കാവലാളായി നിലകൊള്ളുന്ന, നാടിന്‍റെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളില്‍ കനക കാന്തിയില്‍ പരിശോഭിക്കുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനം, രണ്ടു ദാശാബ്ധങ്ങളുടെ പാരമ്പര്യത്തില്‍ നിന്നും നേടിയെടുത്ത ആര്‍ജവത്തോടെ, അര്‍പ്പണ ബോധവും ആത്മാര്‍ഥതയും കൈമുതലായ ഒരുകൂട്ടം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിലകൊള്ളുമ്പോള്‍ ഈ കൂട്ടായ്മയുടെ ഭാഗമാകുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.
An open forum for all members and well wishers of HARISREE
*ANNEX(C.B.S.E DIVISION)
*P.S.C COACHING CENTRE.
*COMPUTER DIVISION
*TUTORIALS
Friday, May 17, 2013
Subscribe to:
Post Comments (Atom)
No comments:
Post a Comment